ഇന്ന് ലോക രക്തദാനദിനം സുരക്ഷിത രക്തം എല്ലാവര്‍ക്കും
ഇന്ന് ലോക രക്തദാന ദിനം.അനേകര്‍ക്ക് ജീവന്റെ തുടിപ്പുകള്‍ നല്‍കാന്‍ സഹായകമായി മാനന്തവാടി ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക്.രോഗികള്‍ക്ക് രക്തം ആവശ്യമായി വന്നാല്‍ നല്‍കാന്‍ പ്രവര്‍ത്തനസജ്ജമായാണ് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം.രക്ത ഘടകങ്ങള്‍ വേര്‍തിരിക്കുന്ന അത്യാധുനിക സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ മികച്ച ബ്ലഡ് ബാങ്കായി മാറി കഴിഞ്ഞു.ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക്.സുരക്ഷിതരക്തം എല്ലാവര്‍ക്കും എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം