കുട്ടികളുമായി വന്ന ജീപ്പും കാറും കൂട്ടിയിടിച്ച് കുട്ടികള്‍ക്ക് പരിക്ക്

0

മടക്കിമല മുരളിക്കരയ്ക്ക് സമീപം സ്‌കൂള്‍ കുട്ടികളുമായി വന്ന ജീപ്പും കാറും തമ്മില്‍ കൂട്ടിയിടിച്ച് കുട്ടികള്‍ക്ക് പരിക്ക്.കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളാണ് ജീപ്പിലുണ്ടായിരുന്നത്.പരിക്കേറ്റ കുട്ടികളെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. ആരുടേയും പരിക്ക് ഗുരുതരമല്ല

Leave A Reply

Your email address will not be published.

error: Content is protected !!