നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചുകയറി

0

ലക്കിടി പൂക്കോട് തടാകത്തിന് സമീപം നിയന്ത്രണം വിട്ട ലോറി സമീപത്തെ കടകളിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ആന്ധ്രാ സ്വദേശികളുടേതാണ് ലോറി. പുലര്‍ച്ചെ ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Leave A Reply

Your email address will not be published.

error: Content is protected !!