രാജവെമ്പാലയെ പിടികൂടി

0

പനവല്ലി കാഞ്ഞിരത്തിങ്കല്‍ വാസുവിന്റെ വീട്ടുപറമ്പില്‍ രാജവെമ്പാലയെ കണ്ടെത്തി.തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടി കാട്ടില്‍ വിട്ടയച്ചു.വീടിനു സമീപമുള്ള കാപ്പിമരത്തിലാണ് രാജവെമ്പാല കണ്ടെത്ത്.വനപാലകരുടെ നേതൃത്വത്തില്‍ സുജിത്ത് വയനാട് രാജവെമ്പാലയെ പിടികൂടുകയും ചെയ്തു.14 അടിയോളം നീളമുള്ള രാജവെമ്പാലയ്ക്ക് 11 കിലോയോളം ഭാരമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!