അധ്യയനവര്‍ഷത്തെ വരവേല്‍ക്കാന്‍ പുതുമോടിയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍.പ്രൈമറിതലം മുതലുള്ള ക്ലാസ്സുമുറികള്‍ ഹൈടെക്കാക്കിയാണ് വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങിയിരിക്കുന്നത്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളുടെ വരവും വര്‍ദ്ധിച്ചിട്ടുണ്ട്.സ്വകാര്യ സ്‌കൂളുകളെ വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരുക്കിയിരിക്കുന്നത്.തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും,എസ്.എസ്.എയും നല്‍കുന്ന ഫണ്ടുകള്‍ക്ക് പുറമെ പി.റ്റി.എ പ്രാദേശികമായി കണ്ടെത്തുന്ന ഫണ്ടുകള്‍ ഉപയോഗിച്ചാണ് ക്ലാസ്സ് മുറികള്‍ ഹൈടെക്കാക്കി മാറ്റിയത്.രസകരമായി ചുവര്‍ചിത്രങ്ങളും കളിപ്പാട്ടങ്ങളുംം എല്ലാം ഇത്തരം ക്ലാസ്സുമുറികളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.