കല്‍പ്പറ്റ: പി.ആര്‍ ചേമ്പറില്‍ ഉച്ചയ്ക്ക് 2 മണിയ്ക്ക് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും. പ്ലസ്ടു ഫലം ബുധനാഴ്ച്ച. ടി.എച്ച്.എസ്.എല്‍.സി ഹിയറിംഗ് ഇംപയേര്‍ഡ് വിഭാഗത്തില്‍പ്പെട്ടവരുടെ ടി.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി പരീക്ഷാ ഫലവും നാളെ പ്രഖ്യാപിക്കും. ഫല പ്രഖ്യാപനത്തിന് ശേഷം പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും kerala pareeksha bavan.in, sslc exam.kerala.govin, prd.kerala.gov.in എന്നീ സൈറ്റുകളിലും എസ്.എസ്.എല്‍.സി ഫലം ലഭ്യമാകും. എസ്.എസ്.എല്‍.സി ഫലം അറിയാന്‍ വയനാട് വിഷന്‍ ഹെല്‍പ് ഡെസ്‌ക് ഒരുക്കിയിട്ടുണ്ട്. റിസള്‍ട്ട് പ്രഖ്യാപിച്ച ശേഷം 04936 205110 എന്ന നമ്പറില്‍ വിളിച്ചാല്‍ ഫലങ്ങള്‍ അറിയും.
Sign in
Sign in
Recover your password.
A password will be e-mailed to you.