തലമുറകളുടെ പുണ്യം

0

തിരുനെല്ലി: രാജീവ് ഗാന്ധിയുടെ ചിതാഭസ്മം പാപനാശിനിയില്‍ നിമജ്ജനം ചെയ്തപ്പോള്‍ സഹകാര്‍മികത്വം വഹിച്ചത് പയ്യന്നൂര്‍ കരിവെളള്ളൂര്‍ പയ്യളിക ഇല്ലത്ത് ഗണേഷ് ഭട്ടതിരിയായിരുന്നു. അന്ന് മുഖ്യകര്‍മ്മി ഗണേഷ് ഭട്ടതിരിയുടെ അച്ഛന്‍ ശങ്കരന്‍ ഭട്ടതിരിയായിരുന്നു. അതേ ഗണേഷ് ഭട്ടതിരിയാണ് അച്ഛന്റെ പിതൃസ്മരണക്കായി രാഹുല്‍ ഗാന്ധി ബലിതര്‍പ്പണത്തിനെത്തിയപ്പോള്‍ ചടങ്ങിന് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. ഈ അനുഭവത്തിന്റെ സന്തോഷത്തിലാണ് ഗണേഷ് ഭട്ടതിരി. ബലിതര്‍പ്പണ ചടങ്ങിന് നേതൃത്വം വഹിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നതായി ഗണേഷ് ഭട്ടതിരി.

Leave A Reply

Your email address will not be published.

error: Content is protected !!