ജില്ലയില്‍ വാളാട്, മേപ്പാടി മേഖലകളില്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ തോട്ടംതൊഴിലാളി, നിര്‍മ്മാണതൊഴിലാളി മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മെയ് 31 വരെ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 3 വരെ ജോലി ഒഴിവ് അനുവദിക്കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.പുതുക്കിയ സമയക്രമം ജില്ലാ ലേബര്‍ ഓഫീസര്‍ പ്രത്യേകം പുറപ്പെടുവിക്കും
Sign in
Sign in
Recover your password.
A password will be e-mailed to you.