മംഗലശ്ശേരി മാധവന്‍ മാസ്റ്ററെ ആദരിച്ചു
തൃശ്ശൂര്‍ അക്കാദമി അങ്കണത്തില്‍ വച്ച് നടന്ന പരിപാടിയില്‍ കൃഷിമന്ത്രി. വി.എസ് സുനില്‍കുമാര്‍ മംഗലശ്ശേരി മാധവന്‍ മാസ്റ്ററെ ആദരിച്ചു.ദേശീയ പുസ്തകോത്സവത്തിന്റെ ഭാഗമായി കേരളത്തിലെ 6 പ്രമുഖ ഗ്രന്ഥശാല പ്രവര്‍ത്തകരെയാണ് അക്കാദമി ആദരിച്ചത്.