കടുവയുടെ ആക്രമണത്തില്‍ പശു കൊല്ലപ്പെട്ടു

0

കടുവയുടെ ആക്രമണത്തില്‍ പശു കൊല്ലപ്പെട്ടു. തൃശ്ശിലേരി മുത്ത് മാരി കൂനാനിക്കല്‍ ജോസഫിന്റ് രണ്ട് വയസ്സ് പ്രായമുള്ള പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.വീടിനോട് ചേര്‍ന്നുള്ള തൂത്തോട്ട് വയലില്‍ മേയാന്‍ വിട്ട പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്

Leave A Reply

Your email address will not be published.

error: Content is protected !!