കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ
40.47 ഗ്രാം കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ.സുൽത്താൻബത്തേരി റഹ്മത്ത് നഗർ പടുവത്തിൽ എ കാജ (55)ണ് നൂൽപ്പുഴ പോലീസിന്റെ പിടിയിലായത്. നെൻമേനി മലങ്കര നെല്ലിച്ചുവടിൽ നിന്നുമാണ് ഇയാൾ കഴിഞ്ഞ രാത്രിയിൾ പിടിയിലാവുന്നത്. കാജ ക്കെതിരെ എൻ ഡി പി എസ് ആക്ട് കേസ്സ് രജിസ്ട്രർ ചെയ്തു.നൂൽപ്പഴ എച്ച് എസ് ഒ ശശിധരൻ പിള്ള, -സബ് ഇൻസ്പെക്ടർ ഗണേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്