കുറുവ പ്രവേശനം: എ കെ ശശീന്ദ്രനുമായി ഒ ആര്‍ കേളു ചര്‍ച്ച നടത്തി

0

കുറവ ദ്വീപിലെ പ്രവേശനം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഒ ആര്‍ കേളു വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായി ഇന്ന് രാവിലെ ചര്‍ച്ച നടത്തി. ഹൈക്കോടതി ഉത്തരവ് മൂലം പാല്‍വെളിച്ചം കുറുവാ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ പ്രതിസന്ധിയെ സംബന്ധിച്ചും ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ വനം വകുവകുപ്പിന്റെ ഭാഗത്തു നിന്നും അനുകൂല നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!