സിബിഐ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി

0

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. വൈത്തിരിയിലെ സിബിഐ ക്യാമ്പ് ഓഫീസിലെത്തിയാണ് അച്ഛന്‍ ജയപ്രകാശും അമ്മാവന്‍ ഷിബുവും മൊഴി നല്‍കിയത്. സിബിഐ വിശദമായി കാര്യങ്ങള്‍ കേട്ടുവെന്നും കൊലപാതകം ആണെന്ന സംശയം ആവര്‍ത്തിച്ചുവെന്നും ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിംഗ് കോളേജ് ക്യാമ്പസില്‍ തുടരുകയാണ്

Leave A Reply

Your email address will not be published.

error: Content is protected !!