സിദ്ധാര്‍ത്ഥന്റെ ദുരൂഹ മരണം,ആറ് പ്രതികളെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.സിഞ്ചോ ജോണ്‍സണ്‍, അമീന്‍ അക്ബറലി, സൗദ്, ആദിത്യന്‍, കാശിനാഥന്‍, ഡാനിഷ് ഉള്‍പ്പെടെയുള്ള ആറു പ്രതികളെയാണ് ഇന്ന് കല്‍പ്പറ്റ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലുമായി പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.