വീണ്ടും ATM തട്ടിപ്പ്
മാനന്തവാടി ഒണ്ടയങ്ങാടി ചാമവിളയില്‍ സി വി സുനില്‍ കുമാറിന്റെ മാനന്തവാടി എസ് ബി ഐ എക്കൗണ്ടില്‍ നിന്നും 40000രൂപയാണ് ഒറീസ്സയിലെ കട്ടക്കില്‍ നിന്നും പിന്‍ വലിച്ചിരിക്കുന്നത്.
മാനന്തവാടി പോലീസില്‍ പരാതി നല്‍കി.കഴിഞ്ഞയാഴ്ച എസ് ബി ഐ യിലെ ഉപഭോക്താക്കളായ കമ്മന സ്വദേശി മോഹനന്റ് 36.000 രൂപയും ചിറക്കര സ്വദേശി മാത്യുവിന്റ് 40000 രൂപയും നഷ്ട്ടപ്പെട്ടിരുന്നു