മുഴുവന്‍ പ്രതികളെയും കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൂക്കോട് വെറ്ററിനറി ക്യാമ്പസിലേക്ക് മാര്‍ച്ച് നടത്തി.ക്യാമ്പസിലേക്ക് പ്രവര്‍ത്തകര്‍ കയറാന്‍ ശ്രമിച്ച് നേരിയ തോതില്‍ പോലീസുമായി സംഘര്‍ഷത്തിന് കാരണമായി. ഏറെനേരം സംഘര്‍ഷം തുടര്‍ന്നു. പിന്നീട് നേതാക്കള്‍ പ്രവര്‍ത്തരെ അനിയപ്പിക്കുകയും റിലേ നിരാഹാര സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.