മെഡിക്കല്‍ കോളേജിലേക്ക് 2.67 കോടി രൂപയുടെ  പ്രത്യേകാനുമതി

0

വയനാട് ഗവ.മെഡിക്കല്‍ കോളേജിന്റെ പുതിയ മള്‍ട്ടി പര്‍പ്പസ് സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്കും, കാത്ത് ലാബിലേക്കും, ഫര്‍ണിച്ചറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് എംഎല്‍എ ഒആര്‍ കേളുവിന്റെ ഫണ്ടില്‍ നിന്നും 2.67 കോടി രൂപ അനുവദിച്ചു. 2017 – 2018 സാമ്പത്തിക വര്‍ഷം മുതല്‍ മാനന്തവാടി മണ്ഡലത്തില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളിലെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ലഭ്യമായ സേവിംഗ്‌സ് തുകയാണ് മെഡിക്കല്‍ കോളേജിനായി അനുവദിച്ചത്.

മെഡിക്കല്‍ കോളേജിലേക്ക് 2.67 കോടി രൂപയുടെ
പ്രവര്‍ത്തിക്ക് പ്രത്യേകാനുമതി

Leave A Reply

Your email address will not be published.

error: Content is protected !!