കാര്‍ നിയന്ത്രണം വിട്ടു മരത്തിലടിച്ച് 6 പേര്‍ക്ക് പരിക്ക്.

0

കല്‍പ്പറ്റ വെള്ളാരംകുന്നില്‍ കാര്‍ നിയന്ത്രണം വിട്ടു മരത്തിലടിച്ച് 6 പേര്‍ക്ക് പരിക്ക്. കൊടുവള്ളി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഷമീര്‍, ഹസീന, ഷാദില്‍, റൈഹാന്‍, മൈമൂന, മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ വൈകുന്നേരമാണ് അപകടം.

Leave A Reply

Your email address will not be published.

error: Content is protected !!