മാവോയിസ്റ്റുകളുടെ കസ്റ്റഡി കാലാവധി 22വരെ നീട്ടി 

0

മാവോയിസ്റ്റുകളായ ചന്ദ്രുവിന്റെയും , ഉണ്ണിമായയുടെയും പൊലീസ് കസ്റ്റഡി കാലാവധി 22 വരെ നീട്ടി.അല്‍പസമയത്തിനു മുമ്പ് ഇവരെ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ചന്ദ്രുവിനും ഉണ്ണിമായക്കും വേണ്ടി അഡ്വ. വി.ജി. ലൈജു ഹാജരായി.

 

 

Leave A Reply

Your email address will not be published.

error: Content is protected !!