മീനങ്ങാടിക്ക് ഹാട്രിക് കിരീടം

0

മീനങ്ങാടിയില്‍ നടന്ന സുല്‍ത്താന്‍ബത്തേരി സബ്ബ് ജില്ല സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് വിഭാഗങ്ങളില്‍ മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചാമ്പ്യന്‍മാരായി.ജൂനിയര്‍ ബോയ്‌സ് വിഭാഗം ഫൈനലില്‍ ജിഎച്ച്എസ്സ്എസ്സ് വടുവന്‍ചാലിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കും, സബ്ബ് ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ഡബ്ല്യുഎംഒ മുട്ടിലിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കും,സബ്ബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ജിഎച്ച്എസ്സ് എസ്സ് പനങ്കണ്ടിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കും തോല്‍പിച്ചാണ് ഹാട്രിക് കിരീട നേട്ടത്തിന് അര്‍ഹമായത്.

 

Leave A Reply

Your email address will not be published.

error: Content is protected !!