കേരള പൊലീസിന് നല്‍കിയ കസ്റ്റഡി കാലയളവിലാണ് ഇരു സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇരുവരെയും ചോദ്യം ചെയ്യുക . അറസ്റ്റിലായവര്‍ കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായതിനാല്‍ അവിടങ്ങളില്‍ നിന്ന് മാവോയിസ്റ്റ് സംഘത്തിലേക്ക് കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.