ജില്ലയിലെ മാവോയിസ്റ്റാക്രമണം:സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു

0

ജില്ലയിലെ മാവോയിസ്റ്റാക്രമണം, സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. പൊതുസമൂഹം ഉന്നയിക്കുന്ന വിഷയങ്ങളില്‍ പരിഹാരം കാണാന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം. തെരച്ചില്‍ ഊര്‍ജിതമാക്കാന്‍ പോലീസിനും നിര്‍ദ്ദേശം. വകുപ്പുകളുടെ ഏകോപനം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്.

 

Leave A Reply

Your email address will not be published.

error: Content is protected !!