അക്ഷര സൗഹൃദം ഉദ്ഘാടനം ചെയ്തു

0

തവിഞ്ഞാല്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കുഴിനിലം അഗതിമന്ദിരത്തില്‍ ആരംഭിച്ച അക്ഷര സൗഹൃദം പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് സി.ടി ബേബി അധ്യക്ഷനായിരുന്നു. ത വഹിച്ചു.മുന്‍സിപ്പാലിറ്റി വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലേഖ രാജീവന്‍ പുസ്തക വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ലൈബ്രറി സെക്രട്ടറി സന്തോഷ് ജോസഫ്, എവി മാത്യും, റിജില്‍ വല്ലനാട്ട്, മജജ്യം ശരത്, സോണിയ ലിജോ വാര്‍ഡന്‍ ലക്ഷമി എന്നിവര്‍ സംസാരിച്ചു.വിവിധ കലാപരിപാടികളും നടത്തി ‘

 

Leave A Reply

Your email address will not be published.

error: Content is protected !!