തവിഞ്ഞാല്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് സിപിഐഎം
തവിഞ്ഞാലില്‍ ഭരണ സ്തംഭനത്തിനും സ്ത്രീ പരാമര്‍ശ ഊമ കത്ത് വിവാദത്തിലും പ്രതിഷേധം.സിപിഐഎം നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധം. ഉപരോധം സിപിഐഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന് ഉദ്ഘാടനം ചെയ്തു. സിപിഐഎം നേതാക്കളായ എം.റെജീഷ്, ബാബു ഷജില്‍ കുമാര്‍, എന്‍.ജെ. ഷജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.