മാനിനെ കെണിവെച്ച് പിടികൂടി: രണ്ട് പേര്‍ പിടിയില്‍
മാനിനെ കെണിവെച്ച് പിടികൂടി മാംസം പാചകം ചെയ്ത് ഭക്ഷിച്ചു. 2 പേര്‍ വനംവകുപ്പിന്റെ പിടിയില്‍
കുറുക്കന്‍മൂലകളപ്പുരയില്‍ തോമസ് എന്ന ബേബി, ഇയാളുടെ സുഹൃത്ത് മൊടോംമറ്റം തങ്കച്ചന്‍ എന്നിവര്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍. താത്കാലിക വാച്ചര്‍ ചന്ദ്രന്‍, കുര്യന്‍ എന്നിവര്‍ ഓടിരക്ഷപ്പെട്ടു. തോമസിന്റെ ഉടമസ്ഥതയിലുള്ള തൃശ്ശിലേരി ദേവട്ടത്തെ സ്ഥലത്താണ് മാനിനെ കെണിവെച്ച് പിടികൂടിയത്