അപകടമൊഴിയാതെ മുട്ടില്‍ വാര്യാട് ദേശീയപാത

0

ദേശീയപാത വാര്യാടിന് സമീപം വാഹനാപകടം. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.ഒരു കാര്‍ തലകീഴായി മറിഞ്ഞു.കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ യാത്രികര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!