കാറുകള്‍ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്

0

ബീനാച്ചി പനമരം റൂട്ടില്‍ യൂക്കാലികവലക്ക് സമീപമാണ് അപകടം.ഇടിയുടെ ആഘാതത്തില്‍ ഒരു കാര്‍ സമീപത്തെ കാപ്പി തോട്ടത്തിലേക്ക് തലകീഴായി മറിഞ്ഞു. ബത്തേരിക്ക് പോകുന്ന കാറും , തലശ്ശേരിക്ക് പോവുന്ന കാറും തമ്മിലാണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല .

 

Leave A Reply

Your email address will not be published.

error: Content is protected !!