കണ്ണോത്തുമല ജീപ്പപകടം: അടുത്ത മന്ത്രി സഭാ യോഗത്തില്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രക്ഷോഭമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍.സബ് കലക്ടറുടെ ഓഫീസിന് മുമ്പില്‍ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ഡി.കെ.ടി.എഫ്. ഭാരവാഹികള്‍ ആവശ്യപ്പെട്ടു.