ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി വനം വകുപ്പ്

0

മേപ്പാടി കടൂര്‍ റോഡിനു സമീപത്തെ വന പ്രദേശത്തു നിന്ന് കഴിഞ്ഞ ദിവസം 6 ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവം. അന്വേഷണം ഊര്‍ജ്ജിതമാക്കി വനം വകുപ്പ്.പ്രതികളെക്കുറിച്ചും ചന്ദനം കടത്താനുപയോഗിച്ച വാഹനത്തെ സംബന്ധിച്ചും സൂചന ലഭിച്ചെന്ന് അധികൃതര്‍.
പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും അധികൃതര്‍

 

Leave A Reply

Your email address will not be published.

error: Content is protected !!