കാഞ്ഞിരത്തിനാല്‍ ഭൂപ്രശ്‌നം മനുഷ്യാവാകാശ കമ്മീഷന്‍ ഇടപെടുന്നു 

0

കാഞ്ഞിരത്തിനാല്‍ ഭൂപ്രശ്‌നത്തില്‍ മനുഷ്യാവാകാശ കമ്മീഷന്‍ ഇടപെടുന്നു.1985-ലെ ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ വിധി റദ്ദാക്കാന്‍ സാധിക്കുമോയെന്ന് സര്‍ക്കാരിനോട് കമ്മീഷനംഗം കെ.ബൈജു നാഥ് ആരാഞ്ഞു. ജോര്‍ജിന്റെ മരുമകന്‍ ജെയിംസ് വയനാട് കലക്ട്രേറ്റിന് മുമ്പില്‍ നടത്തുന്ന സത്യഗ്രഹ സമരം 9 വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നത്.കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!