ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

0

നെന്‍മേനി പഞ്ചായത്തിലെ തൊവരിമല കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് നിന്ന് ക്വാറി മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാര്‍ച്ച് . ക്വാറി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രതിഷേധ യോഗത്തില്‍ സുരേഷ് താളൂര്‍, പി.എച്ച് റഷീദ്, ഷാജി കോട്ടയില്‍, ഷാളി ചുള്ളിയോട് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!