വിദേശത്തേക്ക് മുങ്ങിയ പീഡനകേസ് പ്രതി പിടിയില്‍
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങിയ യുവാവിനെ തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടികൂടി. പിലാക്കാവ് വിലങ്ങുപാറ വീട്ടില്‍ അജിനാഫി(24)നെയാണ് പനമരം പോലീസ് ബാംഗ്‌ളൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്.എസ്.ഐ .അബൂബക്കറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.