പാലം തകര്‍ന്നു:ടിപ്പര്‍ ലോറി തോട്ടിലേക്ക് പതിച്ചു

0

മാനന്തവാടി തോണിച്ചാലിലെ ഇരുമ്പ് പാലമാണ് തകര്‍ന്നത്. സമീപത്ത് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് സാമഗ്രികള്‍ ഇറക്കാന്‍ എത്തിയ ടിപ്പര്‍ ലോറിയാണ് പാലം തകര്‍ന്ന് തോട്ടിലേക്ക് വീണത്. ഡ്രൈവര്‍ തരുവണ സ്വദേശി ഷാഫി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

 

Leave A Reply

Your email address will not be published.

error: Content is protected !!