മുത്തങ്ങ മന്മഥമൂല പാടശേഖരത്തിലാണ് കഴിഞ്ഞരാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ മടവീണത്. ഇതോടെ വെള്ളം നഞ്ചകൃഷിക്കായി ഒരുക്കിയിരുന്ന പാടങ്ങളും വെള്ളത്തിനടയിലായി.തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി അടുത്തിടെ നിര്‍മ്മിച്ച് കയര്‍ഭൂവസത്രം ഉപയോഗിച്ച് നവീകരിച്ച തോടിന്റെ മണ്‍തിട്ടയിലാണ് മടവീണത്.
Sign in
Sign in
Recover your password.
A password will be e-mailed to you.