ജില്ലയില്‍ 16 ന് യു.ഡി.എഫ് ഹര്‍ത്താല്‍

0

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം കനപ്പിച്ച് യുഡിഎഫ്.കാര്‍ഷിക മേഖലയുടെയും കര്‍ഷകരുടെയും ഭീതി അകറ്റുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!