രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എം.പി.ഓഫീസ് പൂര്‍ണ്ണമായും അടച്ചു. ഓഫീസ് സ്റ്റാഫിനെ പിന്‍വലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് ഓഫീസ് അടച്ചത്.ഇവിടെ സുരക്ഷക്കായി ജില്ലാ പോലീസ് മേധാവി നിയോഗിച്ച പോലീസ് സേനയെ നേരത്തെ പിന്‍വലിച്ചിരുന്നു
Recover your password.
A password will be e-mailed to you.