5 പേര്‍ക്ക് കൂടി ഭക്ഷ്യ വിഷബാധ

0

ഞായറാഴ്ച കല്‍പ്പറ്റ മുസല്ലയില്‍ നിന്ന് ഭക്ഷണം കഴിച്ച പനമരത്തെ 5 പേര്‍ക്ക് ഭക്ഷ്യവിഷബാധ. നേരത്തെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 15 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വകയാട് നിതിന്‍, ഷനില്‍, മനുരാജ്, ഷിജില്‍, ജിഷ്ണു എന്നിവരാണ് ഇന്ന് പുതുതായി പനമരം പിഎച്ച്‌സിയില്‍ ചികിത്സ തേടിയത്. ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയില്‍ പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് റെസ്റ്റോറന്റ് ഞായറാഴ്ച അടപ്പിച്ചിരുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!