കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

0

പനമരം കരുമ്പുമ്മല്‍ സ്റ്റേഡിയത്തിന് സമീപം വില്‍പ്പനക്കായി സൂക്ഷിച്ച 51.73 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. പനമരം കരിമ്പുമ്മല്‍ സ്വദേശി ഷംസുവാണ് പിടിയിലായത്. പനമരം സബ് ഇന്‍സ്‌പെക്ടര്‍ ഇകെ അബൂബക്കറും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

 

Leave A Reply

Your email address will not be published.

error: Content is protected !!