ടാക്‌സും പെര്‍മിറ്റുമില്ലാത്ത അന്യ സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ നടപടി

0

കേരള ടാക്‌സും പെര്‍മിറ്റും എടുക്കാതെ അന്യ സംസ്ഥാന വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതിനെതിരെ ശക്തമായ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.കേരള ടാക്‌സും പെര്‍മിറ്റും എടുക്കാതെ കേരളത്തിലെ വിദ്യാര്‍ത്ഥികളുമായി ടൂര്‍ വന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനം മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരായ സൈതാലിക്കുട്ടി എം.വി, സുനീഷ് എഎംവിഐ, പ്രഭാകരന്‍ എഎംവിഐ എന്നിവര്‍ വാഹനം പരിശോധിച്ച്
പരിശോധിച്ച് 154500 രൂപ പിഴയിട്ടു.വരും ദിവസങ്ങളില്‍ കര്‍ശന പരിശോധനയുണ്ടാകുമെന്ന്ും ആര്‍ടിഒ മോഹന്‍ദാസും എന്‍ഫോസ്മെന്റ് ആര്‍ടിഒഅനൂപ് വര്‍ക്കിയും അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!