ഭക്ഷ്യ വിഷബാധ 15 ഓളം പേര്‍ ചികിത്സയില്‍

0

ഭക്ഷ്യവിഷബാധ ഒരു കുടുംബത്തിലെ 15 ഓളം പേര്‍ക് ഭക്ഷ്യ വിഷബാധ.5 പേരെ പനമരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8.30 തോടെ കല്‍പറ്റയില മുസല്ല റെസ്റ്റോറന്റില്‍ നിന്ന് മന്തിയും അല്‍ഫാമും കഴിച്ചിരിന്നു.സാബിറ (35) റെഹ്‌യാനത്ത് (40). അദീല (14 ) ആയിഷസയ,സഹന(4) സഹറ(4) അമീന (10)എന്നിവരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഭക്ഷണം കഴിച്ച മറ്റുള്ളവര്‍ക്കും വയറിളക്കവും ചര്‍ദ്ദിയും ഉണ്ടായി.

Leave A Reply

Your email address will not be published.

error: Content is protected !!