സ്റ്റുഡന്റ് പോലീസ് സമ്മര്‍ ക്യാമ്പ് സമാപിച്ചു

0

വയനാട് ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നസ്റ്റുഡന്റ് പോലീസ് ജില്ലാതല സമ്മര്‍ ക്യാമ്പ് സമാപിച്ചു. 784 എസ്.പി.സി.കളുടെ പാസിംഗ് ഔട്ട് പരേഡില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ സല്യുട്ട് സ്വീകരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്ന് മന്ത്രി.ജില്ലാ പോലിസ് മേധാവി ശ്രീ ആര്‍. ആനന്ദ് പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!