താമരശ്ശേരി ചുരത്തിലെ ഗതാഗത പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണത കുറക്കുന്നതിന് റോഡ് സേഫ്റ്റി അതോറിറ്റിയെ ചുമതലപ്പെടുത്തിയതായി കലക്ടര്‍ ഡോ.രേണു രാജ്.രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് കിട്ടിയാല്‍ ആവശ്യം വന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍.വയനാട് വിഷന്റെ ക്വസ്റ്റ്യന്‍ ഫോറം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍ .ക്വസ്റ്റ്യന്‍ ഫോറം ഞായറാഴ്ച രാത്രി 9.30ന് വയനാട് വിഷനില്‍