സ്വര്‍ണ്ണപ്പണയ തട്ടിപ്പ് അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണസംഘം

0

മാനന്തവാടി താലൂക്കിലെ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ കൂടുതല്‍ പ്രതികള്‍ വലയിലായേക്കുമെന്ന് സൂചന. കൂടുതല്‍ ഇരകള്‍ പരാതിയുമായി രംഗത്ത് വന്നതോടെ പ്രത്യേക അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചു. മാനന്തവാടി ഡി.വൈ.എസ്.പി.പി.എല്‍.ഷൈജുവിന് അന്വേഷണ ചുമതലയെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ്.

 

Leave A Reply

Your email address will not be published.

error: Content is protected !!