ബത്തേരി പ്രസ് ക്ലബിന് പുതിയ ഭാരവാഹികള്‍

0

ബത്തേരി പ്രസ് ക്ലബില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി അബൂതാഹിര്‍ (വയനാട് വിഷന്‍ ),സെക്രട്ടറി : എന്‍.എ.സതീഷ് (കേരള കൗമുദി),ട്രഷറര്‍ : എ.പി. ഷാജി (വയനാട് വിഷന്‍),വൈ.പ്രസിഡന്റ് : സെയ്തലവി (വീക്ഷണം )ജോ: സെക്രട്ടറി : പി. മോഹനന്‍ (ദേശാഭിമാനി) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

 

Leave A Reply

Your email address will not be published.

error: Content is protected !!