വിദേശ മദ്യം പിടികൂടി

0

പനമരം കരിമ്പുമ്മല്‍ ചെരിയില്‍ നിവാസില്‍ ജോര്‍ജ് കുട്ടിയുടെ ഉടമസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പില്‍ നിന്നാണ് വില്‍പ്പനക്കായി സൂക്ഷിച്ച ആറരലിറ്റര്‍വിദേശമദ്യം പിടികൂടിയത്.പനമരം എസ് ഐ വി മല്‍ ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

Leave A Reply

Your email address will not be published.

error: Content is protected !!