നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു.രണ്ട് പേര്‍ക്ക് പരിക്ക് 

0

പൊഴുതന ഇടിയംവയലില്‍  നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക് .തരുവണ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യമെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഇടിയംവയല്‍ പള്ളിക്ക് സമീപം പുലര്‍ച്ചെ 6 മണിക്കാണ് അപകടം

Leave A Reply

Your email address will not be published.

error: Content is protected !!