വാഹനാപകടത്തില്‍ യുവാവ് മരിച്ചു

0

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് പിന്‍സീറ്റ് യാത്രക്കാരനായ യുവാവ് മരിച്ചു.ചെതലയം പുളപ്പുര വിജയന്റെ മകന്‍ അഭിലാഷ് (26) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ബീനാച്ചി പനമരം റൂട്ടില്‍ സിസിയിലാണ് അപകടം.ബീനാച്ചിയില്‍ നിന്നും കേണിച്ചിറ ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും.അഭിലാഷിന്റെ സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.ബൈക്ക് ഓടിച്ചിരുന്ന അശ്വിന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ബീനാച്ചിയില്‍ നിന്നും കേണിച്ചിറ ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും.ബൈക്ക് ഓടിച്ചിരുന്ന അശ്വിന്റെ പേരില്‍ മീനങ്ങാടി പോലീസ് മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ്സ് എടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!