ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരന്‍ മരിച്ചു

0

ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരന്‍മരിച്ചു.തോല്‍പ്പെട്ടി സ്വദേശി അബ്ബാസ് (50)ആണ് മരിച്ചത്. ഏപ്രില്‍ 11-ന് വൈകുംന്നേരം നാലു മണിക്ക് തോല്‍പ്പെട്ടിയില്‍ വച്ചാണ് വഴിയാത്രക്കാരനായ അബ്ബാസിനെ ഓട്ടോ റിക്ഷ ഇടിച്ച് തെറിപ്പിച്ചത്.
മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമാണ് മരിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!