വള്ളിയൂര്‍ക്കാവ് മഹോത്സവത്തിന് നാളെ സമാപനം.
വയനാടിന്റെ ദേശീയ ഉത്സവമായ വള്ളിയൂര്‍ക്കാവ് മഹോത്സവത്തിന് നാളെ സമാപനം.ഉപക്ഷേത്രങ്ങളില്‍ നിന്നുള്ള അടിയറ എഴുന്നളളത്തുകള്‍ നാളെ കാവില്‍ എത്തും.നാളെ വൈകുന്നേരത്തോടെ ജില്ലയിലെ ഗോത്ര സമൂഹവും കാവില്‍ ഒത്തുചേരും.മാര്‍ച്ച് 29ന് പുലര്‍ച്ചെ താഴെക്കാവില്‍ നടക്കുന്ന കോലംകൊറയോടെയാണ് ആറാട്ടുത്സവം സമാപിക്കുക.