കാവില്‍ നാളെ മേള പെരുക്കത്തിന്റെ നേര്‍സാക്ഷ്യം.

0

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം സമാപിക്കാന്‍ ഇനി രണ്ട് നാള്‍ ബാക്കിനില്‍ക്കെ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന തൃത്തായമ്പക നാളെ അരങ്ങേറും. ജില്ലയില്‍ ആദ്യമായാണ് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ തായമ്പക നടക്കുന്നത്.നാളെ രാത്രി 7.30നാണ് തായമ്പക.

Leave A Reply

Your email address will not be published.

error: Content is protected !!